
നിങ്ങളുടെ സിഒപിഡി (ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പള്മ്നറി ഡിസീസ് – ഒരു തരം ശ്വാസകോശ രോഗം) എങ്ങനെയുണ്ട്? സിഒപിഡി നി൪ണ്ണയ ടെസ്റ്റ് (CAT) ചെയ്യുക
ക്ഷേമത്തിലും ദൈനംദിന ജീവിതത്തിലും സിഒപിഡിയ്ക്ക് (ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പള്മപനറി ഡിസീസിന്) ഉള്ള ശക്തമായ പ്രഭാവം അളക്കാന്‍ ഈ ചോദ്യാവലി നിങ്ങളേയും നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവ൪ത്തകരേയും സഹായിക്കും. നിങ്ങളുടെ സിഒപിഡി കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനും ചികിത്സയില്‍ നിന്നും ഏറ്റവും നല്ല പ്രയോജനം നേടുന്നതിനും നിങ്ങള്ക്കുംച നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവ൪ത്തക൪ക്കും നിങ്ങളുടെ ഉത്തരങ്ങളും ടെസ്റ്റിന്റെന സ്കോറും ഉപയോഗിക്കാം.
ചോദ്യാവലി നിങ്ങള്‍ക്ക് കടലാസില്‍ കൈകൊണ്ട് പൂരിപ്പിക്കണമെങ്കില്‍, ദയവായി ഇവിടെ ക്ലിക്ക്, ചെയ്ത് ചോദ്യാവലിയുടെ പ്രിന്റ് എടുക്കുക
ചോദ്യാവലി നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പൂരിപ്പിക്കണമെങ്കില്‍ , താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നിങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ശരിയായി തോന്നുന്ന ബോക്സില്‍ മൗസ് ക്ലിക്ക് ചെയ്ത് (X) ചിഹ്നമിടുക








നിങ്ങളുടെ ആരോഗ്യപരിചരണ വിദഗ്ദ്ധനെ സന്ദര്‍ശിക്കും മുമ്പ് നിങ്ങളുടെ സി എ ടി യുടെ പ്രിന്റ് എടുക്കുന്നു എന്നുറപ്പാക്കുക
Last Updated: November 23, 2011
COPD Assessment Test and CAT logo is a trademark of the GlaxoSmithKline group of companies.
©2009 GlaxoSmithKline group of companies. All rights reserved.





