• നിങ്ങളുടെ പേര്:
 • ഇന്നത്തെ തീയതി:
 • നിങ്ങളുടെ സിഒപിഡി (ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് – ഒരു തരം ശ്വാസകോശ രോഗം) എങ്ങനെയുണ്ട്? സിഒപിഡി നി൪ണ്ണയ ടെസ്റ്റ്™ (CAT) ചെയ്യുക

  നിങ്ങളുടെ ക്ഷേമത്തിലും ദൈനംദിന ജീവിതത്തിലും സിഒപിഡിയ്ക്ക് (ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പള്‍മനറി ഡിസീസിന്) ഉള്ള ശക്തമായ പ്രഭാവം അളക്കാന്‍ ഈ ചോദ്യാവലി നിങ്ങളേയും നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവ൪ത്തകരേയും സഹായിക്കും. നിങ്ങളുടെ സിഒപിഡി കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനും ചികിത്സയില്‍ നിന്നും ഏറ്റവും നല്ല പ്രയോജനം നേടുന്നതിനും നിങ്ങള്‍ക്കും നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവ൪ത്തക൪ക്കും നിങ്ങളുടെ ഉത്തരങ്ങളും ടെസ്റ്റിന്‍റെ സ്കോറും ഉപയോഗിക്കാം.

  ചോദ്യാവലി നിങ്ങള്‍ക്ക് കടലാസില്‍ കൈകൊണ്ട് പൂരിപ്പിക്കണമെങ്കില്‍, ദയവായി ഇവിടെ ക്ലിക്ക്, ചെയ്ത് ചോദ്യാവലിയുടെ പ്രിന്റ് എടുക്കുക

  താഴെയുള്ള ഓരോ ഇനത്തിനും, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഏറ്റവും നന്നായി വിവരിക്കുന്ന പ്രതികരണം തിരഞ്ഞെടുക്കുക. ഓരോ ചോദ്യത്തിനും ഒരു പ്രതികരണം മാത്രം തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.

  ഉദാഹരണം: ഞാന്‍ വളരെ സന്തോഷത്തിലാണ്

  0
  X
  2
  3
  4
  5

  ഞാന്‍ വളരെ ദുഃഖത്തിലാണ്

  സ്കോ

  ഞാന്‍ ചുമയ്ക്കാറില്ല

  ഞാന്‍ എപ്പോഴും ചുമയ്ക്കും

  എന്‍റെ നെഞ്ചില്‍ ഒട്ടും കഫമില്ല

  എന്‍റെ നെഞ്ച് മുഴുവ൯ കഫമാണ്

  എന്‍റെ നെഞ്ചിന് ഒട്ടും മുറുക്കം തോന്നുന്നില്ല

  എന്‍റെ നെഞ്ചിന് വളരെ മുറുക്കം തോന്നുന്നു

  നടന്ന് ഒരു മല കയറുമ്പോള്‍ അല്ലെങ്കില്‍ നടന്ന് കെട്ടിടത്തിന്‍റെ ഒരു നില കയറുമ്പോള്‍ എനിക്ക് ശ്വാസംമുട്ട് തോന്നുന്നില്ല

  നടന്ന് ഒരു മല കയറുമ്പോള്‍ അല്ലെങ്കില്‍ നടന്ന് കെട്ടിടത്തിന്‍റെ ഒരു നില കയറുമ്പോള്‍ എനിക്ക് ശ്വാസംമുട്ട് തോന്നുന്നു

  വീട്ടിലെ ഏതൊരു പ്രവൃത്തികള്‍ ചെയ്യുന്നതിനും എനിക്ക് യാതൊരു പരിമിതിയും തോന്നുന്നില്ല

  വീട്ടിലെ പ്രവൃത്തികള്‍ ചെയ്യുന്നതിന് എനിക്ക് വളരെ പരിമിതി തോന്നുന്നു

  എന്‍റെ ശ്വാസകോശത്തിന്‍റെ അവസ്ഥ കൂട്ടാക്കാതെ എന്‍റെ വീട് വിട്ട് പോകാന്‍ എനിക്ക് ആത്മവിശ്വാസമുണ്ട്

  എന്‍റെ ശ്വാസകോശത്തിന്‍റെ അവസ്ഥ കാരണം എന്‍റെ വീട് വിട്ട് പോകാന്‍ എനിക്ക് ഒട്ടും ആത്മവിശ്വാസമില്ല

  ഞാന്‍ ഗാഢമായി ഉറങ്ങുന്നു

  എന്‍റെ ശ്വാസകോശത്തിന്‍റെ അവസ്ഥ കാരണം ഞാന്‍ ഗാഢമായി ഉറങ്ങുന്നില്ല

  എനിക്ക് ഒരുപാട് ഊ൪ജ്ജമുണ്ട്

  എനിക്ക് ഒട്ടും ഊ൪ജ്ജമില്ല

  GSK-യുടെ പിന്തുണയോടെ, COPD-യിലെ അന്തർദ്ദേശീയ വിദഗ്ധരായ, വിവിധ രംഗങ്ങളിൽ നിന്നുള്ള ആളുകളുടെ ഒരു ഗ്രൂപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് COPD വിലയിരുത്തൽ ടെസ്റ്റ്. COPD വിലയിരുത്തൽ ടെസ്റ്റുമായി ബന്ധപ്പെട്ട GSK പ്രവർത്തനങ്ങൾ, കമ്പനിക്ക് പുറമെ നിന്നുള്ളവരും സ്വതന്ത്രരുമായ വിദഗ്ധർ ഉൾപ്പെടുന്ന ഒരു ഭരണസമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്, ഈ വിദഗ്ധരിൽ ഒരാൾ തന്നെയാണ് സമിതിയുടെ അധ്യക്ഷൻ.

  CAT, COPD വിലയിരുത്തൽ ടെസ്റ്റ്, CAT ലോഗോ എന്നിവയെല്ലാം GSK ഗ്രൂപ്പ് കമ്പനികളുടെ വ്യാപാരമുദ്രകളാണ്. ©2009 GSK. എല്ലാ അവകാശങ്ങളും സംരക്ഷിതം.

  പിശക്

  നിങ്ങളുടെ സ്കോര്‍ പരിശോധിക്കും മുമ്പ് ദയവായി ടെസ്റ്റിലെ എല്ലാ ചോദ്യങ്ങളും പൂരിപ്പിക്കുക

  For optimal viewing, please rotate your mobile device's screen orientation to landscape.